Angelina Maria on Akhil NRD: മാനസികാരോഗ്യത്തെ പരിഹസിച്ചെന്ന ആരോപണവുമായി മുൻ ബിഗ് ബോസ് താരം | 18 ഓഗസ്റ്റ് 2026 | Channel Today News

Angelina Maria on Akhil NRD: OCDയും മൈസോഫോബിയയും പരിഹസിച്ചുള്ള വീഡിയോ തന്നെ മാനസികമായി വേദനിപ്പിച്ചെന്ന് മുൻ ബിഗ് ബോസ് താരം ഏയ്ഞ്ചലിൻ മരിയ. അഖിൽ എൻആർഡിക്കെതിരെ ഗുരുതര ആരോപണം. Channel Today News.