Kothamangalam MA College Student Protest: സേ പരീക്ഷാ ഫീസ് 1000 രൂപയാക്കി; പ്രതിഷേധം അവസാനിപ്പിക്കാതെ വിദ്യാർഥികൾ | 18 ഓഗസ്റ്റ് 2026 | Channel Today News

Kothamangalam MA College Student Protest: വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് സേ പരീക്ഷാ ഫീസ് 6,000ൽ നിന്ന് 1,000 രൂപയായി കുറച്ചു. KTU മിനിമം ക്രെഡിറ്റ് സംവിധാനം നടപ്പാക്കും. പ്രതിഷേധം തുടരുന്നു. Channel Today News.