Life Mission Beneficiary Fraud

പാവങ്ങളുടെ വീട് സ്വപ്നം തകർത്ത് വിഇഒയുടെ പകൽക്കൊള്ള; സീതത്തോട്ടിൽ ലൈഫ് മിഷൻ ഫണ്ടിൽ നിന്നും മുക്കിയത് ₹70 ലക്ഷം, പണം പോയത് ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക്!

Seethathode Panchayat Life Mission Scam: സീതത്തോട്ടിൽ ലൈഫ് മിഷൻ അട്ടിമറിച്ച് വിഇഒയുടെ ₹70 ലക്ഷം തട്ടിപ്പ്; ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ഫണ്ട് മാറ്റി, പാവങ്ങളുടെ വീട് സ്വപ്നം...